17.1 C
New York
Sunday, June 26, 2022
Home Kerala വോട്ടെടുപ്പ് ദിവസം പിണറായി ശബരിമലയെ കുറിച്ച് നടത്തിയ പ്രസ്തവന ദൗർബല്യമാണ് കാട്ടുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്...

വോട്ടെടുപ്പ് ദിവസം പിണറായി ശബരിമലയെ കുറിച്ച് നടത്തിയ പ്രസ്തവന ദൗർബല്യമാണ് കാട്ടുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ.

വോട്ടെടുപ്പ് ദിവസം പിണറായി ശബരിമലയെ കുറിച്ച് നടത്തിയ പ്രസ്തവന ദൗർബല്യമാണ് കാട്ടുന്നതെന്ന്‌ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. പിണറായിയും, അസുരഗണങ്ങളും ചേർന്നാണ് ശബരിമലയെ തകർത്തത്.
ഏറ്റവും വലിയ അസുരനായ പിണറായി വോട്ടർമാർ ഇക്കാര്യങ്ങൾ ഓർക്കുമെന്ന് പേടിച്ചാണ് ഇപ്പോൾ ഈ പ്രസ്താവന്ന നടത്തിയത്. ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നിലപാട് മാറ്റില്ലെന്ന് പറഞ്ഞ ആളാണ് പിണറായി.
ശബരിമലയെ കുറിച്ച് ഒന്നും മിണ്ടാത്തവരാണ് യു ഡി എഫ് കാർ
ത്രി കോണ മത്സരം ശക്തമായ കേന്ദങ്ങളിൽ ആണ് കനത്ത പോളിംഗ് രേഖപ്പെടുത്തുന്നത്.
അത് ബി ജെ പിക്ക് അനുകൂലമാകും.
ആന്റണിയും ഉമ്മൻ ചാണ്ടിയും ശബരിമല സംരക്ഷണത്തിന് ഒന്നും ചെയ്തില്ല. മഞ്ചേശ്വരത്തെ കനത്ത പോളിങ് ലീഗിനും സി പി.എമ്മിനും തിരിച്ചടിയാണ്.
ആചാര സംരക്ഷണ നടത്തിയവരെയും സാമൂഹിക നീതി ഉറപ്പ് വരുത്തുകയും ചെയ്തവർക്കൊപ്പമെന്ന സുകുമാരൻ നായരുടെ പ്രസ്താവന കൃത്യമായ സന്ദേശമാണെന്നും ഇതിനെതിരെയാണ് കോടിയെരിയും കാനവും വാളോങ്ങുന്നതെന്നും സുരേന്ദ്രൻ കാസർകോട് പറഞ്ഞു.

Facebook Comments

COMMENTS

- Advertisment -

Most Popular

പ്ലസ് വണ്‍ പ്രവേശനം: എല്ലാ വിദ്യാര്‍ത്ഥികൾക്കും ജാതി സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍.

പ്ലസ് വണ്‍ പ്രവേശനത്തിന് പ്രത്യേക ജാതി സര്‍ട്ടിഫിക്കറ്റ് എല്ലാ വിദ്യാര്‍ത്ഥികൾക്കും ആവശ്യമില്ലെന്ന് പൊതുവിഭ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അറിയിച്ചു. എസ്എസ്എൽസി പാസ്സായ വിദ്യാര്‍ത്ഥികൾ കൂട്ടത്തോടെ ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷയുമായി വില്ലേജ് ഓഫീസുകളെ സമീപിക്കുന്ന സാഹചര്യത്തിലാണ് പൊതുവിദ്യാഭ്യാസ...

കൊല്ലത്ത് 10,750 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു.

കൊല്ലം ആര്യങ്കാവിൽ നിന്ന് വൻതോതിൽ പഴകിയ മത്സ്യങ്ങൾ പിടികൂടി. ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് 10,750 കിലോ മത്സ്യം പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് മിന്നൽ പരിശോധന നടന്നത്. ഇന്നലെ അർദ്ധരാത്രിയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ...

‘ദുരിതമനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ’.

ഭക്ഷ്യക്ഷാമവും ഭൂകമ്പത്തിന്റെ കെടുതികളും അനുഭവിക്കുന്ന അഫ്ഗാൻ ജനതയ്‌ക്ക് വീണ്ടും സഹായഹസ്തവുമായി ഇന്ത്യ. പാകിസ്താൻ വഴി കടൽമാർഗം 3000 മെട്രിക് ടൺ ഗോതമ്പാണ് ശനിയാഴ്ച ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് അയച്ചത്. അഫ്ഗാൻ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ വിധ...

വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അയൽവാസികൾ ആണ് മൃതദേഹം കണ്ടെത്തിയത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: