17.1 C
New York
Thursday, August 18, 2022
Home Kerala വൈറ്റിലയിൽ ട്രാൻസ്ജെൻഡറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈറ്റിലയിൽ ട്രാൻസ്ജെൻഡറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

വൈറ്റിലയിൽ ട്രാൻസ്ജെൻഡറെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

കോഴിക്കോട് കോടഞ്ചേരി വേലംകോട് പൊളപ്പാളിൽ വീട്ടിൽ രാജേഷ്(ശ്രീധന്യ-33)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വൈറ്റില എൽ.എം. പൈലി റോഡിൽ ഉള്ള വീട്ടിലായിരുന്നു താമസം.

താഴത്തെ നിലയിൽ വീട്ടുടമയും കുടുംബവും മുകളിലത്തെ നിലയിൽ രാജേഷ് ഉൾപ്പെടെ രണ്ട് ട്രാൻസ്ജെൻഡറുകളുമായിരുന്നു താമസം. രാജേഷ് ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസ്സിലെ കണ്ടക്ടറായിരുന്നു

കോവിഡിനെ തുടർന്ന് ബസ്സ് സർവ്വീസ് നിലച്ചതോടെ ജോലി ഇല്ലാത്ത അവസ്ഥയിലുമായിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പനിയും അസുഖങ്ങളുമുണ്ടായിരുന്നു

Facebook Comments

COMMENTS

- Advertisment -

Most Popular

രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നു; 24 മണിക്കൂറിനിടെ 12,608 പുതിയ കേസുകൾ.

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ വീണ്ടും വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,608 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 44,298,864 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ...

തൃശൂരിൽ 8.91 ലക്ഷം ഓണക്കിറ്റുകൾ തയ്യാർ.

തൃശൂർ ഓണത്തിന്‌ വിലക്കുറവിന്റെ ആഘോഷമൊരുക്കി സംസ്ഥാന സർക്കാർ സൗജന്യമായി നൽകുന്ന ഓണക്കിറ്റ് തയ്യാറാവുന്നു. ജില്ലയിൽ 8,91,768 കുടുംബങ്ങളിലേക്ക്‌ 13 സാധനങ്ങൾ അടങ്ങുന്ന കിറ്റ്‌ റേഷൻകടകൾ വഴിയെത്തും.സപ്ലൈകോയുടെ നാല് ഡിപ്പോകൾ കേന്ദ്രീകരിച്ചാണ് സാധനങ്ങളുടെ പായ്ക്കിങ് നടക്കുന്നത്....

വൈദ്യുതിയിൽ ഷോക്ക് മാസം തോറും; ഓരോ മാസവും നിരക്ക് വര്‍ദ്ധിപ്പിക്കാൻ ഭേദഗതിയുമായി കേന്ദ്രം.

ഇനി ഓരോ മാസവും വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഓരോ മാസവും നിരക്ക് വർദ്ധിപ്പിക്കാവുന്ന ചട്ടഭേദ​ഗതിക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. വൈദ്യുതി വിതരണക്കമ്പനികൾക്ക് ഓരോ മാസവും വൈദ്യുതി നിരക്ക് കൂട്ടാൻ അനുവദിക്കുന്നതാണ് ചട്ടഭേദ​ഗതി....

കോട്ടയത്ത് യൂത്ത് കോണ്ഗ്രസ് പ്രവർത്തകരെ വീട്ടിൽ കയറി മർദ്ദിച്ച സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ.

തൃക്കൊടിത്താനത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ച സംഭവത്തൽ പഞ്ചായത്ത് മെമ്പർ അടക്കം സിപിഎം പ്രാദേശിക നേതാക്കൾ അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ ബൈജു വിജയൻ, പാർട്ടി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: