വൈക്കം മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ പി ആർ സോനയ്ക്ക് ഇരട്ട വോട്ട്
കോട്ടയം നഗരസഭ മുൻ ചെയർപേഴ്സണും നിലവിൽ കൗൺസിലറും ആണ് സോന
കോട്ടയം നഗരസഭ ഒൻപതാം വാർഡിലും കുടുംബവീടായ നോർത്ത് പറവൂർ മണ്ഡലത്തിലുമാണ് സോനയ്ക്ക് വോട്ട് ഉള്ളത്
സോനക്ക് 2 തിരിച്ചറിയൽ കാർഡും ഉണ്ട്

Facebook Comments