വേനൽ ചൂടിൽ പക്ഷികൾക്ക് ദാഹജലം ഒരുക്കി കോട്ടയം ബേക്കർ മെമ്മൊറിയൽ ഹയർ സെക്കന്ററി സ്കൂൾ
സ്കൂളിലെ Scouts and guides unit -ന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ പദ്ധതികളുടെ ഭാഗമായാണ് പക്ഷികൾക്ക് മൺ പാത്രങ്ങളിൽ ദാഹജലം ഒരുക്കിയത് ജീവജാലങ്ങൾക്ക് ഒരു മൺ കുടം എന്ന പദ്ധതി Scout and guides ആണ് ആവിഷ്കരിച്ചത് School ന്റെ ഓഫീസ് പരിസരത്തെ പൂന്തോട്ടത്തിലാണ് മൺ പാത്രങ്ങളിൽ പക്ഷികൾക്ക് ദാഹജലം നിറച്ചത് കോട്ടയം എംഎൽ എ തിരുവഞ്ചൂർ രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു ജീവജാലങ്ങളുടെ വംശനാശം തടയുന്നതിനു വേണ്ടിയുള്ള ഇത്തരം പരിപാടികൾ മഹത്തരമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു
സ്കൂളിലെ പ്ളസ് വൺ ബാചിലെ 16 കുട്ടികൾ അടങ്ങിയ Scout യൂണിറ്റാണ് പരിസ്ഥിതി സ്നേഹത്തിന്റെ സന്ദേശം പകർന്ന് ചൂട്ടു പൊള്ളുന്ന ചൂടിൽ പക്ഷിക്കൂട്ടങ്ങൾക്ക് ദാഹജലം ഒരുക്കിയത് നഗര പ്രദേശമായ ഇവിടെ School ലെ ആഫിസിനു മുന്നിലെ പൂന്തോട്ടത്തിൽ പക്ഷികൾ കൂട്ടമായി എത്താറുണ്ട് മുൻപും Scount യൂണിറ്റിന്റെ നേതൃത്വത്തിൽ പൂന്തോട്ടത്തിൽ പക്ഷികൾക്ക് ദാഹജലം നൽകിയിരുന്നു വെന്ന് Scout Captain മിനി പോൾ ടീചർ പറഞ്ഞു
പൂന്തോട്ടത്തിലെ ചെടികളിൽ മൺപാത്രങ്ങൾ കയറിൽ കെട്ടിതൂക്കി അതിലാണ് വെള്ളം നിറയ്ക്കുന്നത്
School പ്രിൻസി പ്പൾ ജഗ്ഗി ഗ്രേസ് തോമസ് പരിപാടിക്ക് നേതൃത്വം നൽകി
വീട്ടിലും ചെറിയ സ്റ്റാൻഡുകളുണ്ടാക്കി പാത്രങ്ങൾ വച്ച് പക്ഷികൾക്ക് ദാഹജലം നൽകുന്നുണ്ട് എന്നു. പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് ജീവജാലങ്ങളെ നിലനിർത്താനുള്ള ഇത്തരം പരിപാടികൾ ചെയ്യുന്നത് എന്നും School വിദ്യാർത്ഥിനി പ്രവീണ പറഞ്ഞു
