വുഹാനിലെ ലാബിൽ നിന്നും കൊറോണ വൈറസ് ചോർന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ലോകാരോഗ്യ സംഘടന – ചൈന സംയുക്ത പഠനം.
ലാബിൽ നിന്നുള്ള വൈറസ് ചോർച്ചയ്ക്ക് തീർത്തും സാധ്യതയില്ല.
വവ്വാലുകളിൽ നിന്നു മറ്റൊരു മൃഗത്തിലൂടെ മനുഷ്യരിലേക്ക് വൈറസ് പകരുന്നതിനാണ് ഏറ്റവും സാധ്യതയെന്ന് പഠനം പറയുന്നു.