കുമ്പഴവടക്ക് വേലശ്ശേരിൽ പരേതനായ അഡ്വ: പി. ഇ കുര്യാക്കോസിന്റെ (ബാബുച്ചായൻ) മകൻ വിജയ് കുര്യാക്കോസ് (37) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിയ്ക്ക് മൈലപ്രാ കുമ്പഴവടക്ക് മാർ കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. പരേതൻ ആറന്മുള എം എൽ എ ശ്രീമതി. വീണാ ജോർജ്ജിന്റെ സഹോരനാണ്. വീണയെ കൂടാതെ സഹോദരി അഡ്വ: വിദ്യാ കുര്യാക്കോസ് (കൊച്ചി). മാതാവ്: റോസമ്മ കുര്യാക്കോസ് (പത്തനംതിട്ട മുൻ മുൻസിപ്പൽ കൗൺസിലർ).