(വാർത്ത: സുരേഷ് സൂര്യ)
തെരഞ്ഞെടുപ്പു മുന്നിൽക്കണ്ട് ഉയർത്തിക്കൊണ്ടു വന്നതാണു് എല്ലാ വിവാദങ്ങളും. എല്ലാം ജനം തള്ളി.വിവാദങ്ങളുടെ പേരിൽ ഒരു പദ്ധതിയിൽ നിന്നും സർക്കാർ പിന്നോട്ടു പോകില്ലെന്നും മന്ത്രി എ സി മൊയ്തീൻ .ലൈഫ്മിഷൻ പദ്ധതിയെക്കുറിച്ച് കോടതി നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നും മന്ത്രി. ജനങ്ങൾക്കു വീടുകിട്ടുന്ന ഒരു പദ്ധതിയും ഉപേക്ഷിക്കില്ലെന്നും മന്ത്രി ആവർത്തിച്ചു.