പാലാരിവട്ടം പാലം അഴിമതിക്കേസ് – മുൻ പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന് ജാമ്യം
കർശന ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
പാസ് പോർട്ട് കോടതിയിൽ സമർപ്പിക്കണം.കൂടാതെ
രണ്ട് ലക്ഷം രൂപ ബോണ്ടും നൽകണം.
ആരോഗ്യസ്ഥിതി പരിഗണിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.