17.1 C
New York
Monday, September 20, 2021
Home Kerala വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച യു​വാ​വിനെ കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് അറസ്റ്റിൽ

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച യു​വാ​വിനെ കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് അറസ്റ്റിൽ

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് വീ​ട്ട​മ്മ​യെ ത​ട​വി​ലാ​ക്കി പീ​ഡി​പ്പി​ച്ച യു​വാ​വിനെ കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്ത് അറസ്റ്റിൽ

ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി അ​ജി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദേ​ശ​ത്തേ​ക്കു​ള്ള വീ​സ​യു​ടെ കാ​ര്യം സം​സാ​രി​ക്കാ​നു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വി​വാ​ഹി​ത​യും ഒ​രു കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യ കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി​യെ ഇ​യാ​ൾ ത​ന്‍റെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി​യ​ത്.

തു​ട​ർ​ന്ന് യു​വ​തി​യെ മൂ​ന്ന് ദി​വ​സം വീ​ടി​നു​ള്ളി​ൽ പൂ​ട്ടി​യി​ട്ട് ഇ​യാ​ൾ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ ഇ​യാ​ൾ യു​വ​തി​യു​ടെ ത​ല​യി​ൽ ചു​റ്റി​ക ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു.

നി​ല​വി​ളി കേ​ട്ടെ​ത്തി​യ നാ​ട്ടു​കാ​രാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ച്ച​തും.

തു​ട‌​ർ​ന്ന് പോ​ലീ​സ് അ​ജി​യെ അ​റ​സ്റ്റ് ചെ​യ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: