വിവാദമായതോടെ ലൗ ജിഹാദ് വിഷയത്തിൽ നിലപാട് തിരുത്തി ജോസ് കെ മാണി
. ഇടത് മുന്നണിയുടെ അഭിപ്രായം തന്നെയാണ് കേരളാ കോൺഗ്രസിന്റേതെന്നും വികസനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഇപ്പോഴത്തെ വിവാദമെന്നും ജോസ് കെ മാണി കോട്ടയത്ത് പ്രതികരിച്ചു.