17.1 C
New York
Tuesday, September 21, 2021
Home Kerala വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ്

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ്

വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ്

അരൂർ ചേർത്തല ദേശീയ പാത നിർമാണത്തിലെ അപാകത വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് എ.എം.ആരിഫ് എം.പി പൊതുമരാമത്ത് മന്ത്രി റിയാസിന് കത്തു നൽകി. റോഡ് നിർമാണത്തിലെഅഴിമതി ഉത്തരവാദിത്വംകരാറുകാർക്ക്.

മുൻ മന്ത്രി ജി. സുധാകരന് പങ്കില്ലെന്ന് ആരീഫ്

അതേ സമയം അരൂർ ചേർത്തല ദേശീയ പാത നിർമാണത്തിലെ അപാകത സംബന്ധിച്ച് ആരീഫ് പരാതി പറഞ്ഞ കാര്യങ്ങൾ തന്നെ നേരിട്ടു ബാധിക്കുന്നതല്ലെന്ന് ജി.സുധാകരൻ. കരാറുകാരനെക്കുറിച്ച് അന്വേഷണം നടക്കട്ടെയെന്നും സുധാകരൻ.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രാമായണമാസവും ഓൺലൈൻ ഫിലിം ഫെസ്റ്റിവലും (ലേഖനം)

രാമായണ മാസത്തിലെ ഐ. എഫ്. എഫ്. ടി യുടെ ചലച്ചിത്രോത്സവം ഒരു പുതിയ അനുഭവമായിരുന്നു. കോവിഡ് കാലമായതുകൊണ്ട് തിയറ്റർ പ്രദർശനം അനുവദനീയമല്ലല്ലോ. അപ്പോൾ ഓൺലൈൻ രീതിയാണ് അവലംഭിച്ചത്. ഇത് നമ്മുടെ ചലച്ചിത്ര ഇടപെടലുകൾ...

സ്വരമഴ (കവിത) രവി കൊമ്മേരി

അവിടെ ..ആ നിലാവിലായിരുന്നുഎൻ്റെ നടത്തം,ഒഴുകി എത്തുന്നമുരളീഗാനത്തിൻ്റെഈരടികളിൽ പകുതിഎനിക്കുമുണ്ടെന്ന്അവൾ പറഞ്ഞിരുന്നു. വിജനമായ വീഥിയിൽപറന്നടുക്കുന്നസ്വര തരംഗങ്ങൾഎൻ്റെ കാതുകളെഇക്കിളിപ്പെടുത്തി.മനസ്സിലെ മരീചികആ നിശബ്ധ തീരങ്ങളിൽ ...

വ്യോമസേനയ്ക്ക് പുതിയ മേധാവി.

ദില്ലി: വൈസ് എയർ ചീഫ് മാർഷൽ ആർ കെ എസ് ബദൗരിയ പുതിയ വ്യോമസേന മേധാവിയാകും. നിലവിലെ എയർ ചീഫ് മാർഷൽ ബി എസ് ധനോവ സെപ്റ്റംബർ 30 ന് വിരമിക്കുന്ന ഒഴിവിലേക്കാണ്...

ഗുരുദേവ നമിക്കുന്നു നിത്യം..(കവിത)

നമിക്കുന്നു നിത്യം നമിക്കുന്നു ദേവാനമിക്കുന്നു ശ്രീനാരായണ ഗുരവേഒരു ജാതിയൊരു മതമെന്നു ചൊല്ലിപാരിനെ ബന്ധിച്ച പരംപൊരുളേ ആകാശത്തോളമുയർന്നു നില്ക്കുംഅത്മാവിൽ നിറയും വചനങ്ങൾമാനുഷൻ നന്നായാൽ മാത്രം മതിമനമൊരു കണ്ണാടിയാക്കി ദേവൻ. പുറമേ തെളിയും കറുപ്പും വെളുപ്പുംഅകക്കണ്ണാൽ വേറായ്ത്തിരിച്ചു കൊണ്ട്മാനുഷനൊന്നെന്ന...
WP2Social Auto Publish Powered By : XYZScripts.com
error: