കായംകുളം തിരുവല്ല സംസ്ഥാനപാതയിൽ ഭഗവതിപടിക്ക് സമീപം വാഹനാപകടം. വിദ്യാർത്ഥി മരിച്ചു. മാന്നാർ പരുമല സ്വദേശി മുഹമ്മദ് ഇർഫാനാണ് (20 വയസ്സ്) മരിച്ചത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ.