വാളയാർ കേസ് സിബിഐക്ക് വിടുന്നു
വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ആത്മഹത്യ ചെയ്ത സംഭവത്തിൻ്റെ അന്വേഷണം സിബിഐക്ക് വിടാൻ സർക്കാർ തീരുമാനം.
കുടുംബത്തിൻ്റെ ആവശ്യം പരിഗണിച്ച് മുഖ്യമന്ത്രിയാണ് നിർദ്ദേശം നൽകിയത്.