വാളയാർ കേസ്: രണ്ടു പ്രതികളെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തു.
പ്രതികളായ വി-മധു, ഷിബു എന്നിവരെയാണ് ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻ്റ് ചെയ്തത്.
എം.മധുവിന് ഹൈക്കോടതി നൽകിയ ജാമ്യം തുടരും.
രണ്ടു പ്രതികളുടെ ജാമ്യാപേക്ഷ
ജനുവരി 22 ന് പരിഗണിക്കും..