വാളയാർ അമ്മയ്ക്കെതിരെ മന്ത്രി എ കെ ബാലൻ.
ധർമ്മടത്തു മത്സരിക്കാനുള്ള തീരുമാനത്തെ രാഷ്ട്രീയമായി നേരിടും.
മുഖ്യമന്ത്രിയെ വ്യക്തിപരമായി ആക്രമിക്കുകയാണെങ്കിൽ നേരിടും.
പിന്നെ എന്തു പറഞ്ഞു കരഞ്ഞിട്ടും കാര്യമില്ലെന്നും എ കെ ബാലൻ.
വാളയാർ അമ്മയെ ധർമ്മടത്ത് സ്ഥാനാർത്ഥിയാക്കുന്നത് കോൺഗ്രസ്സും ബിജെപിയുമെന്നും മന്ത്രി.