17.1 C
New York
Thursday, June 24, 2021
Home Kerala വാളയാര്‍ കേസില്‍ ഇളയപെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം

വാളയാര്‍ കേസില്‍ ഇളയപെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം

വാളയാര്‍ കേസില്‍ ഇളയപെണ്‍കുട്ടി ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവര്‍ഷം

ഇപ്പോഴും നീതികിട്ടിയില്ലെന്നാരോപിച്ച്‌ പെണ്‍കുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്താണ്‌ ഇരയുടെ അമ്മ പ്രതിഷേധിച്ചത്.

ഇന്ന് എറണാകുളം കളക്‌ട്രേറ്റിന് മുന്നില്‍ നടക്കുന്ന ഐക്യദാര്‍ഡ്യ സമരത്തില്‍ 100 പേ‍ര്‍ തല മുണ്ഡനം ചെയ്യും. രാവിലെ 10ന് കളക്‌ട്രേറ്റിന് മുന്നിലാണ് സമരം. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് പെണ്‍കുട്ടികളുടെ അമ്മ പതിനാലു ജില്ലകളിലും പ്രചരണം നടത്തുമെന്ന് സമരസമിതി അറിയിച്ചു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞു

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: udf സംസ്ഥാന കൺവീനർ എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞുജംബോ കമ്മറ്റികൾ കൊണ്ട് പാർട്ടിക്ക് ഗുണം ഇല്ല എന്നാണ് വിലയിരുത്തൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയിൽ...

പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി, ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

പെരിന്തൽമണ്ണയിൽ പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്തിയ പ്രതി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. സബ് ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതി കൊതുകുതിരി കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റി. പെരിന്തൽ മണ്ണ സബ്-ജയിലിലാണ് വിനീഷുള്ളത്....

ഇന്ത്യയിൽ കോവിഡ്‌വ്യാപനം കുറയുന്നു

ദൽഹി: ഇന്ത്യയിൽ ​ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 54,069 പേ​ർ​ക്ക്. ഈ ​സ​മ​യം 68,885 പേ​ർ രോ​ഗ​മു​ക്തി നേ​ടി. 1,321 പേ​ർ മ​രി​ച്ചു. ഇ​തു​വ​രെ രാ​ജ്യ​ത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 3,00,82,778 പേ​ർ​ക്കാ​ണ്. ഇ​തി​ൽ...

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍

തല്ലിച്ചതച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യുന്നില്ല,രാജിവെയ്ക്കുന്നതായി ഡോക്ടര്‍ കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു രാജി വെക്കുന്നു എന്ന് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു. നീതി നിഷേധിക്കപ്പെട്ടു എന്ന്...
WP2Social Auto Publish Powered By : XYZScripts.com