പൂഞ്ഞാറിൽ വാറ്റ് ചാരായ നിർമ്മാണ കേന്ദ്രം എക്സൈസ് സംഘം കണ്ടെത്തി.
200 ലിറ്റർ വാഷും, മൂന്ന് ലിറ്റർ ചാരായവും പിടിച്ചെടുത്തു.
തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ ചാരായ നിർമ്മാണ കേന്ദ്രമെന്ന് സംശയം.