സംസ്ഥാനത്തെ വാക്‌സിന്‍ വിതരണം – വിവിധ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതിയിൽ
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജികളും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയുമാണ് ഡിവിഷന്‍ ബഞ്ച് പരിഗണിക്കുന്നത്.
സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ കിട്ടുന്നുവെന്നിരിക്കെ സംസ്ഥാനത്തിന് വാക്‌സിന്‍ ലഭിക്കുന്നില്ലെയോ, സ്വകാര്യ ആശുപത്രികളേക്കാള്‍ സംസ്ഥാന സര്‍ക്കാരുകളുടെ ഓര്‍ഡറുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത് പരിഗണിക്കണം തുടങ്ങിയവ സംബന്ധിച്ച വിഷയങ്ങൾ കോടതി നിലപാട് നേടും.
ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ഇന്ന് നിലപാട് വ്യക്തമാക്കിയേക്കും.