വലിയ മെത്രാപ്പൊലീത്തക്ക് ഇന്ന് 103 -ാം പിറന്നാൾ തിരുവല്ല മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ ഡോ .ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്ന് 103 വയസ്സ് പൂർത്തിയാകുന്നു. മാർ ക്രിസോസ്റ്റത്തിന് വേണ്ടി മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ . തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയുടെ നേതൃത്വ ത്തിൽ സ്തോത്ര പ്രാർഥന നടത്തി. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ തിരുവല്ല ബിലീവേഴ്സ് ആശു പ്രതിയിൽ പ്രവേശിപ്പിച്ചിരുന്നു.
Facebook Comments