17.1 C
New York
Monday, January 24, 2022
Home Kerala വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

വരുന്ന അഞ്ച് ദിവസത്തിൽ നാല് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഇ​ടു​ക്കി പാ​ല​ക്കാ​ട്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു.

കേ​ര​ള-​ക​ർ​ണാ​ട​ക തീ​ര​ത്ത് 40 മു​ത​ൽ 50 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത്തി​ൽ കാ​റ്റ് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ത്തും വേ​ന​ൽ മ​ഴ ല​ഭ്യ​മാ​യി​രു​ന്നു. മ​ധ്യ​കേ​ര​ള​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്ത​ത്. ഇ​തോ​ടെ ക​ടു​ത്ത വേ​ന​ൽ​ചൂ​ടി​നും ആ​ശ്വാ​സ​മാ​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സുകുമാർ അഴീക്കോട് – ചരമദിനം.

കേരളത്തിലെ പ്രശസ്തനായ ഒരു സാഹിത്യവിമർശകനും ഗ്രന്ഥകാരനും പ്രഭാഷകനും വിദ്യാഭ്യാസചിന്തകനുമായിരുന്നു സുകുമാർ അഴിക്കോട് (മേയ് 12 1926 -ജനുവരി 24 2012 ). പ്രൈമറിതലം മുതൽ സർവ്വകലാശാലാതലം വരെ അദ്ധ്യാപകനായി പ്രവർത്തിച്ച ഇദ്ദേഹം കാലിക്കറ്റ്...

ചിന്നമ്മ മാത്യു ഡാളസിൽ നിര്യാതയായി

ഡാളസ് : മുവാറ്റുപുഴ ആറുർ ഉരുൾപൊട്ടിയിൽ (കുന്നത്ത്) ജോൺ സ്കറിയായുടെ ഭാര്യ ചിന്നമ്മ മാത്യു(81) ഡാലസിൽ നിര്യാതയായി. വടകര പ്ലാത്തോട്ടം കുടുംബാംഗമാണ് പരേത . .ഗാർലാൻഡ് സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ്‌ ഇടവകാംഗമാണ് മക്കൾ: ഷിബു...

തിരിഞ്ഞുനോക്കുമ്പോൾ – പത്മരാജൻ

മലയാളത്തിന്റെ എക്കാലത്തെയും പ്രിയ സംവിധായകരിൽ ഒരാൾ… ശ്രീ പത്മരാജന്റെ ഓർമ്മദിനമാണ് ഇന്ന്. പത്മരാജനെ ഓർക്കുകയെന്നാൽ മലയാളിക്ക് സ്വയം ഉള്ളിന്റെയുള്ളിലേക്ക് ഒരു തിരിഞ്ഞുനോട്ടം എന്നേ അർത്ഥമുണ്ടാവൂ. മനുഷ്യമനസ്സിന്റെ ആഴങ്ങളെ അത്രമേൽ സ്പർശിക്കുന്നതാണ് അദ്ദേഹം നെയ്തെടുത്ത...

ഈ യാത്ര എങ്ങോട്ട് ആണ് ✍️ബീനാ പൂഞ്ഞാർ

നവകേരള നിർമ്മാണം പൊടി പൊടിക്കുമ്പോൾ മനുഷ്യർ മനുഷ്യത്വമില്ലാത്തവരായി മാറുകയും. മനുഷ്യത്വമുള്ള പഴയ തലമുറ കാണിച്ചു തന്ന നന്മകൾ കുപ്പത്തൊട്ടിയിൽ തള്ളിക്കളയുകയും, മനുഷ്യനെ കൊന്നു തള്ളുന്ന ഒരു തലമുറയെ തന്നെ വളർത്തിയെടുക്കാൻ ബദ്ധപ്പെട്ടോടുന്നു. വളർത്തിയെടുക്കുക...
WP2Social Auto Publish Powered By : XYZScripts.com
error: