17.1 C
New York
Monday, September 27, 2021
Home Kerala വരുന്നു അടുത്ത ചുഴലിക്കാറ്റ് - 'യാസ്'

വരുന്നു അടുത്ത ചുഴലിക്കാറ്റ് – ‘യാസ്’

വരുന്നു അടുത്ത ചുഴലിക്കാറ്റ് – ‘യാസ്’

ടൗട്ടെ ചുഴലിക്കാറ്റിനു ശേഷം പുതിയൊരു ചുഴിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ രൂപമെടുക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്

കിഴക്ക് മധ്യ ബംഗാൾ ഉൾക്കടലിൽ മേയ് 23 ന് ന്യുനമർദം രൂപപ്പെടും. അടുത്ത ദിവസങ്ങളിൽ തീവന്യുനമർദമായി മാറുമാറുമെന്നും തുടർന്നു ചുഴലിക്കാറ്റായി പരിണമിക്കുമെന്നാണ് വിലയിരുത്തൽ.

ചുഴിലിക്കാറ്റിന് യാസ് എന്നാണ് പേരു നൽകിയിരിക്കുന്നത്.

ഒമാൻ ആണ് ഈ പേര് നിർദേശിച്ചിരിക്കുന്നത്.

യാസ് ഇന്ത്യൻ തീരത്തേയ്ക്കു നീങ്ങില്ല.

വടക്കോട്ടു സഞ്ചരിച്ച് ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിൽ
നാശം വിതയ്ക്കാം.

ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള എല്ലാ സാഹചര്യവും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു. സമുദ്ര ഉപരിതല താപം 1 – 2 ഡിഗ്രി വർധിച്ച് 31 ഡിഗ്രി സെൽഷ്യസിൽ എത്തിയിട്ടുണ്ട്.

മേയ് 21ന് കാലാവർഷം ദക്ഷിണ ആൻഡമാൻ സമുദ്രത്തിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

ചുഴലിക്കാറ്റിനെ തുടർന്നു തെക്കൻ കേരളത്തിൽ അടുത്ത ആഴ്ച കനത്തമഴ ലഭിക്കും.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നീലഗിരി എക്സ്പ്രെസ്സ് (കഥ-ഭാഗം..2)

രാത്രി മുഴുവനും അവർ പരസ്പരം മലയാളവും തമിഴും കലർത്തി സംസാരിച്ചുകൊണ്ടിരുന്നു.. അവരുടെ പ്രണയം പൂത്തുലയുകയാണ്..അവളുടെ മൃദുലവും കോമളവുമായ വലതുകരം അവൻ അവന്റെ കൈകളിലേക്ക് കവർന്നെടുത്തു..അവൾ കൈ പിൻവലിക്കാതെ അവനിലേക്ക് കുറച്ചു കൂടി ചേർന്നിരുന്നു.. "എന്നെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...
WP2Social Auto Publish Powered By : XYZScripts.com
error: