വയനാട് വൈ ത്തിരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം.
ലക്കിടി ഓറിയന്റൽ കോളജ് വിദ്യാർഥികളായ സെബിൻ കുര്യാക്കോസ്, രോഹിത് എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച രാത്രി 10 ന് വൈത്തിരി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.