17.1 C
New York
Monday, May 23, 2022
Home Kerala വയനാട്ടില്‍ മാവേയിസ്റ്റ് സാന്നിധ്യം തെരച്ചില്‍ ആരംഭിച്ചു

വയനാട്ടില്‍ മാവേയിസ്റ്റ് സാന്നിധ്യം തെരച്ചില്‍ ആരംഭിച്ചു

വയനാട്ടില്‍ മാവേയിസ്റ്റ് സാന്നിധ്യം തെരച്ചില്‍ ആരംഭിച്ചു

വയനാട് കുഞ്ഞോം പാതിരിമന്നം കോളനി ഭാഗത്ത് മാവോയിസ്റ്റുകളെത്തിയതായി വിവരം. മൂന്നു സ്ത്രീകളും രണ്ട് പുരുഷന്മാരുമടങ്ങിയ സംഘത്തെയുമാണ് പ്രദേശവാസികള്‍ കണ്ടത്.

പോലീസ് തണ്ടര്‍ ബോള്‍ട്ട് സംഘം അന്വേഷണമാരംഭിച്ചു. ഈ പ്രദേശങ്ങളില്‍ മുന്‍പും മാവോവാദി സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളാണ്. ഇതിനു സമീപം വനപ്രദേശമായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമാണ്. തൊണ്ടര്‍ നാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് മാവോ സാന്നിധ്യം കണ്ടെത്തിയത്.

Facebook Comments

COMMENTS

- Advertisment -

Most Popular

മുടികൊഴിച്ചിലും താരനും

മുടികൊഴിച്ചിലും താരനും ഇന്ന് മിക്കവരേയും അലട്ടുന്ന രണ്ട് പ്രശ്നങ്ങളാണ്. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ മുടികൊഴിച്ചില്‍ കുറയ്ക്കാന്‍ സാധിക്കും. പോഷകങ്ങള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് തന്നെ മുടികൊഴിച്ചില്‍ കുറയ്ക്കാം. ഇലക്കറികളാണ് ആദ്യത്തേത്. ആരോഗ്യ...

ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാം

ഒരു ദിവസം ഒരാള്‍ ഇരിക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യം വെറും ഒരു മണിക്കൂര്‍ കുറച്ചാല്‍തന്നെ പല ജീവിതശൈലീ രോഗങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഫിന്‍ലന്‍ഡിലെ ടുര്‍ക്കു പെറ്റ് സെന്ററും യുകെകെ...

പ്രധാന വാർത്തകൾ ഒറ്റനോട്ടത്തിൽ

◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി...

റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു

റാന്നി പെരുന്തേനരുവി ടൂറിസം പദ്ധതി നടത്തിപ്പ് മൂന്നു വര്‍ഷത്തേക്ക് വില്‍ക്കുന്നു . ഈ വില്‍പ്പന നിര്‍ത്തുക . എന്നിട്ട് ടൂറിസം വകുപ്പ് നേരിട്ട് നടത്തുക . കഴിയുന്നില്ല എങ്കില്‍ ഇനി എങ്കിലും ജില്ലയില്‍...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: