വടകരയിൽ കെ.കെ. രമ തന്നെ ആർഎംപി സ്ഥാനാർഥിയെന്ന് സൂചന.
വടകരയിൽ കെ.കെ. രമ ആർഎംപി സ്ഥാനാർഥിയാകുമെന്ന് റിപ്പോർട്ട്.
രമയെ പിന്തുണയ്ക്കുമെന്ന് യുഡിഎഫ് അറിയിച്ചു .
കോൺഗ്രസിന്റെ ആവശ്യം ആർഎംപി അംഗീകരിച്ചു . പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നാണ് സൂചന.