17.1 C
New York
Wednesday, September 22, 2021
Home Kerala വഞ്ചിയൂർ കോടതി സംഭവം മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു.

വഞ്ചിയൂർ കോടതി സംഭവം മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു.

വഞ്ചിയൂർ കോടതി സംഭവം മാധ്യമ പ്രവർത്തകർ പ്രതിഷേധിച്ചു

കോട്ടയം:വഞ്ചിയൂർ കോടതി സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ  മാധ്യമ പ്രവർത്തകർക്കു നേരേ തുടർച്ചയായി അരങ്ങേറുന്ന  ആക്രമണങ്ങളിലും അധികൃതരുടെ മൗനത്തിലും പ്രതിഷേധിച്ച് കോട്ടയം പ്രസ് ക്ലബിൽ മാധ്യമ പ്രവർത്തകർ യോഗം ചേർന്നു

വഞ്ചിയൂരില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം സംസ്ഥാനത്തും രാജ്യത്തും നടക്കുന്ന അതിക്രമ പരമ്പരകളില്‍ ഒടുവിലത്തേതാണെന്ന് യോഗം ആരോപിച്ചു

കെയുഡബ്‌ള്യൂജെ സംസ്ഥാന സെക്രട്ടറി ടി.പി പ്രശാന്ത് ഉദ്ഘാടനം ചെയ്തു

പ്രസ്‌ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍, സെക്രട്ടറി എസ് സനില്‍കുമാര്‍, ട്രഷറര്‍ ദിലീപ് പുരയ്ക്കല്‍ ജില്ലാ നിർവാഹക സമിതി അംഗങ്ങളായ ജി.ശ്രീജിത്ത്, അഞ്ജു ജെ അച്ചാമ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു 

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ശബരിമല വിമാനത്താവളത്തെ എതിർക്കുന്ന നിലപാടില്ലെന്ന്, ഡിജിസിഎ അരുൺ കുമാർ.

കേരളം നൽകിയ റിപ്പോർട്ടിലെ അപാകതകളാണ് ചൂണ്ടിക്കാണിച്ചതെന്നും സുരക്ഷ ആശങ്കയുണ്ടെന്നും ഡിജിസിഎ അരുൺ കുമാർ പ്രതികരിച്ചു. ''കേരളം സമർപ്പിച്ച റിപ്പോർട്ടിലെ അപാകതകളാണ് ഡിജിസിഎ രേഖപ്പെടുത്തിയത്. വിമാനത്താവളത്തെ എതിർക്കുന്ന നിലപാട് സ്വീകരിക്കില്ല. അപാകത പരിഹരിച്ച് നല്കിയാൽ പരിഗണിക്കും''....

ഡോ. പി എ മാത്യുവിന് പ്രോസ്റ്റേറ്റ്, ബ്രെസ്റ്റ് കാൻസർ ചികിത്സയ്ക്കുള്ള യുഎസ് പേറ്റന്റ്

ഡാളസ്: പ്രോസ്റ്റേറ്റ് കാൻസറിന്റെയും സ്തനാർബുദത്തിന്റെയും പ്രതിരോധ ചികിത്സയിലേക്ക് നയിക്കുന്ന ഗവേഷണത്തിന് ഡോ. പി.എ. മാത്യുവിന് യുഎസ് സർക്കാരിൽ നിന്ന് പേറ്റന്റ് ലഭിച്ചു. പ്രോസ്റ്റേറ്റ്, സ്തനാർബുദ കോശങ്ങളെ കൊല്ലുന്ന എൻ‌കെ സെല്ലുകൾ സജീവമാക്കുന്നതിനുള്ള നടപടികളും രീതികളും...

നഷ്ടപരിഹാരം ആവശ്യപ്പെട്ട്, ചാരവനിതകളെന്ന് മുദ്രകുത്തപ്പെട്ട മറിയം റഷീദയും ഫൗസിയ ഹ‍സനും, സിബിഐ മുഖേന സുപ്രീംകോടതിയെ സമീപിച്ചു.

തങ്ങൾ നേരിട്ട നിയമവിരുദ്ധ തടങ്കലടക്കം കണക്കാക്കി രണ്ടുകോടി രൂപ വീതം അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഈടാക്കി നൽകണമെന്നാണ് ആവശ്യം. ലോഡ്ജ് മുറിയിൽ തന്നെ അപമാനിക്കാൻ ശ്രമിച്ച ഇൻസ്പെക്ടർ പി വിജയനെതിരെ പ്രത്യേകം...

സംസ്ഥാനത്ത് ബ്ലാക്ക് ഫം​ഗസ് മരണം റിപ്പോർട്ട് ചെയ്തു

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി (75) ആണ് മരിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു മരണം. ഇന്നലെ വൈകീട്ട്...
WP2Social Auto Publish Powered By : XYZScripts.com
error: