ലോക്ക് ഡൗൺ നിയന്ത്രണ ലംഘനം വൈദികനെ അറസ്റ്റ് ചെയ്യ്തു
അങ്കമാലി പൂവത്തുശേരി സെൻ്റ ജോസഫ് പള്ളിവികാരി
ഫ.ജോർജ് പാലമറ്റത്തെയാണ് അറസ്റ്റ് ചെയ്തത്
മാനദണ്ഡങ്ങൾ ലംഘിച്ച് ആദ്യകുർബാന നടത്തിയതിനാണ് അറസ്റ്റ്
വൈദികനടക്കം 24 പേർക്കെതിരെയാണ് കേസ് എടുത്തത്
ചെങ്ങമനാട് പോലീസാണ് കേസ് റജിസ്റ്റർ ചെയ്തത്
വൈദികനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു
Facebook Comments