17.1 C
New York
Wednesday, August 4, 2021
Home Kerala ലോക്ക്ഡൗണിന് ശേഷം ആദ്യമായി കെഎസ്‌ആര്‍ടിസിയുടെ മാസവരുമാനം 100 കോടി കടന്നു

ലോക്ക്ഡൗണിന് ശേഷം ആദ്യമായി കെഎസ്‌ആര്‍ടിസിയുടെ മാസവരുമാനം 100 കോടി കടന്നു

തിരുവനന്തപുരം ലോക്ക്ഡൗണിന് ശേഷം ആദ്യമായി കെഎസ്‌ആര്‍ടിസിയുടെ മാസവരുമാനം 100 കോടി കടന്നു.

ജ​നു​വ​രി മാ​സം സ​ര്‍​വീ​സ് ന​ട​ത്തി ല​ഭി​ച്ച​ത് 100 കോ​ടി 46 ല​ക്ഷം രൂ​പ​യാ​ണ്.

ജൂ​ലൈ മാ​സ​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി കി​ട്ടി​യ​ത് 21.38 കോ​ടി മാ​ത്ര​മാ​യി​രു​ന്നു. അ​വി​ടെ നി​ന്നാ​ണ് ജ​നു​വ​രി മാ​സ​ത്തി​ല്‍ 100 കോ​ടി ക​ള​ക്ഷ​ന്‍ നേ​ടി​യ​ത്. 5000 സ​ര്‍​വീ​സു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്ന​യി​ട​ത്ത് ഇ​പ്പോ​ള്‍ 3200 സ​ര്‍​വീ​സു​ക​ളേ​യുള്ളൂ. കൂ​ടു​ത​ല്‍ സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ക്കു​മ്ബോ​ള്‍ പ​ഴ​യ പ്ര​തി​മാ​സ ശ​രാ​ശ​രി വ​രു​മാ​ന​മാ​യ 180 കോ​ടി രൂ​പ​യി​ലെ​ത്തി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് കോ​ര്‍പ​റേ​ഷ​ന്‍.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മരണാനന്തരം “സ്വപ്നമോ യാഥാർത്യമോ” ലേഖനം)

ലക്ഷങ്ങളുടെ ജീവൻ കവർന്നെടുത്ത കോവിഡ് 19  വ്യാപനം ഒന്ന് ശമിച്ചുവെന്നു കരുതിയിരിക്കുമ്പോളാണ് മാരകമായ ജനതികമാറ്റം സംഭവിച്ച വൈറസിന്റെ (ഡെൽറ്റ വേരിയന്റ്) വ്യാപനത്തിന് മുൻപിൽ വീണ്ടും ലോകജനത പകച്ചു നില്കുന്നത്. ആശുപത്രികളിൽ രോഗികളുടെ എണ്ണം...

ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും.

ഇത്തവണ ഓണക്കിറ്റിൽ വിളർച്ചാ നിയന്ത്രണ സന്ദേശവും. ഓണക്കിറ്റിനൊപ്പം വനിതാ ശിശു വികസന വകുപ്പിന്റെ വിളർച്ചാ നിയന്ത്രണ സന്ദേശവും ഇത്തവണ ലഭിക്കും. സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് സന്ദേശം ഓണക്കിറ്റിനൊപ്പം നൽകുന്നത്. "12  ആവണ്ടേ" എന്ന തലക്കെട്ടോടെയാണ് വിളർച്ചാ...

ജോക്കർ (കഥ)

അച്ഛന്റെ വിരലും പിടിച്ച് തിരിച്ചു വീട്ടിലേയ്ക്ക് നടക്കുനത്തിനിടയ്ക് ഞാന്‍ ചിന്തിയ്കുയായിരുന്നു- സര്‍ക്കസ്സിലെ ആ കോമാളിയെ-ചുറ്റും നില്കുന്ന ജനങ്ങളെ കുടുകൂടെ ചിരിപ്പിക്കുന്ന അയാളെ.അയാള്‍ക്കു ചുറ്റും ജനങ്ങള്‍ തിങ്ങിനിന്നതു എന്തിനായിരുന്നു….? ഞാന്‍ സംശയത്തോടെ അച്ഛനോടു ചോദിച്ചു- "...

കാര്യം കാണാൻ കഴുതക്കാലും പിടിക്കണം (കഥ)

കൈക്കൂലി കൊടുത്ത് ടോൾ പാസ് നേടിയെടുക്കാൻ ശ്രമിച്ച ഒരു ഹതഭാഗ്യന്‍റെ കഥയാണ് ഇത്. ഫോട്ടോ, ഒറിജിനൽ ഇലക്ട്രിസിറ്റി ബില്ല്,I.D. കാർഡ്, വണ്ടിയുടെ ആർ.സി.ബുക്ക് ഇവയെല്ലാം മുരളിയുടെ കൈവശമുണ്ട്. പക്ഷേ വണ്ടിയുടെ ആർ.സി ബുക്കിൽ...
WP2Social Auto Publish Powered By : XYZScripts.com