17.1 C
New York
Wednesday, November 30, 2022
Home Kerala ലോകത്തിലെ മികച്ച സർവകലാശാലകളുടെ മുൻനിരയിൽ നമ്മുടെ സംസ്ഥാനത്തെ സർവകലാശാലകൾ സ്ഥാനം പിടിക്കണം എന്ന് മുഖ്യമന്ത്രി പിണറായി...

ലോകത്തിലെ മികച്ച സർവകലാശാലകളുടെ മുൻനിരയിൽ നമ്മുടെ സംസ്ഥാനത്തെ സർവകലാശാലകൾ സ്ഥാനം പിടിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

Bootstrap Example

കോട്ടയം :ലോകത്തിലെ മികച്ച സർവകലാശാലകളുടെ മുൻനിരയിൽ നമ്മുടെ സംസ്ഥാനത്തെ സർവകലാശാലകൾ സ്ഥാനം പിടിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* *ഇതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിൻ്റെ കേന്ദ്രങ്ങളുടെ ഒരു ഹബ്ബാക്കി മാറ്റുകയാണ് ഇനി സർക്കാരിൻ്റെ ലക്ഷ്യം.* കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് വലിയ പുരോഗതി ഈ രംഗത്ത് കൊണ്ടു വരേണ്ടതുണ്ട്. കേരളത്തിലെ കുട്ടികളിൽ നല്ലൊരുഭാഗം സംസ്ഥാനത്തിനു പുറത്തും വിദേശരാജ്യങ്ങളിലും പഠിക്കുന്നവരാണ്. ഇവിടെ ഇല്ലാത്ത ഇത്തരം കോഴ്സുകൾ തുടങ്ങണം. ആവശ്യമായ ഏതു മികച്ച പഠന വിഭാഗങ്ങളും നമ്മുടെ സംസ്ഥാനത്തെ തന്നെ ഉണ്ടാകണമെന്നും അദ്ദേഹം കോട്ടയത്ത് എം.ജി.സർകലാശാലാ ക്യാമ്പസിൽ വിദ്യാർത്ഥികളുമായി സംവദിച്ചുകൊണ്ട് പറഞ്ഞു. വിദ്യാഭ്യാസത്തോടൊപ്പം തൊഴിൽ എന്ന ശൈലിക്കും പ്രാധാന്യം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു..

Facebook Comments

COMMENTS

- Advertisment -

Most Popular

വാർത്തകൾ വിരൽത്തുമ്പിൽ | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

പ്രഭാത വാർത്തകൾ 2022 | നവംബർ 29 | ബുധൻ |

◾സാങ്കേതിക സർവകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ഹൈക്കോടതി ശരിവച്ചു. നിയമനം ചോദ്യം ചെയ്തുളള സര്‍ക്കാരിന്റെ ഹര്‍ജി തളളി. മൂന്നു മാസത്തിനകം സ്ഥിരം വിസിയെ കണ്ടെത്താന്‍...

വിഴിഞ്ഞത്ത് അറസ്റ്റ് ഉടനില്ല; പ്രത്യേക അന്വേഷണസംഘം ഇന്ന് സ്ഥലം സന്ദർശിച്ചേക്കും.

വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായ സ്ഥലങ്ങൾ പ്രത്യേക പൊലീസ് സംഘം ഇന്ന് സന്ദർശിച്ചേക്കും. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് വേഗത്തിൽ കടക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. തുറമുഖത്തിനെതിരെ സമരം ശക്തമായി തുടരാനാണ് സമരസമിതിയുടെ തീരുമാനം....

ശബരിമലയിൽ ഭക്തജനത്തിരക്ക്; സുരക്ഷാക്രമീകരണങ്ങൾ കർശനമാക്കി.

ശബരിമലയിൽ തിരക്കും പ്രതികൂല കാലാവസ്ഥയും പരിഗണിച്ച് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നു. ഓരോ പ്രദേശത്തെയും പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ചാണ് ക്രമീകരണം. അടിയന്തര സാഹചര്യം നേരിടാൻ ദുരന്ത നിവാരണ സേനയെയും വിന്യസിക്കും. മരക്കൂട്ടം മുതൽ സന്നിധാനം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: