17.1 C
New York
Friday, June 24, 2022
Home Kerala ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പരക്കെ അക്രമസംഭവങ്ങളുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ യോഗം...

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പരക്കെ അക്രമസംഭവങ്ങളുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു.

ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ പരക്കെ അക്രമസംഭവങ്ങളുണ്ടായതിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ യോഗം വിളിച്ചു.

രാ​വി​ലെ 11ന് ​ജി​ല്ലാ ക​ള​ക്ട​റേ​റ്റി​ല്‍ സ​മാ​ധാ​ന യോ​ഗം ചേ​രും. പ്ര​ധാ​ന രാ​ഷ്ട്രി​യ പാ​ര്‍​ട്ടി​ക​ളു​ടെ ജി​ല്ലാ നേ​താ​ക്ക​ന്മാ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.

മ​ന്‍​സൂ​റി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നാ​ലെ ക​ണ്ണൂ​രി​ല്‍ സി​പി​എം പാ​ര്‍​ട്ടി ഓ​ഫീ​സു​ക​ള്‍​ക്ക് നേ​രെ വ്യാ​പ​ക​മാ​യ അ​ക്ര​മം ന​ട​ന്നി​രു​ന്നു. പെ​രി​ങ്ങ​ത്തൂ​ര്‍, പ​രി​ങ്ങ​ളം, കൊ​ച്ചി​യ​ങ്ങാ​ടി, ക​ട​വ​ത്തൂ​ര്‍ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലെ സി​പി​എം ലോ​ക്ക​ല്‍ ക​മ്മി​റ്റ് ഓ​ഫീ​സ്, ബ്രാ​ഞ്ച് ക​മ്മി​റ്റി ഓ​ഫീ​സ് എ​ന്നി​വ​യ്‌​ക്കെ​ല്ലാം ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ തീ​യി​ട്ടു.

പാ​ര്‍​ട്ടി അ​നു​ഭാ​വി​ക​ളാ​യ മൂ​ന്ന് പേ​രു​ടെ ക​ട​യും ലീ​ഗ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ല്ലി ത​ക​ര്‍​ത്തു. അ​തേ​സ​മ​യം, പ്ര​ദേ​ശ​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം ക്യാം​പ് ചെ​യ്യു​ന്നു​ണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

G അരവിന്ദൻ മലയാളസിനിമയെ വിശ്വത്തോളമുയർത്തിയ മഹാപ്രതിഭ (ജിത ദേവൻ തയ്യാറാക്കിയ “കാലികം”)

ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ കാൻ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ ക്ലാസ്സിക്‌ വിഭാഗത്തിൽ ഉത്ഘാടന ചിത്രമായി പ്രദർശിപ്പിച്ചത് മലയാളികളുടെ അഭിമാനമായ, വിഖ്യാത ചലച്ചിത്ര പ്രതിഭയായ ശ്രീ G അരവിന്ദന്റെ "തമ്പ് " എന്ന ചിത്രമാണ്....

ലോക-കേരള ആവലാതി സഭ (കാർട്ടൂൺ – കോരസൺ)

  ലോകത്തിലെ മലയാളികളുടെ ഏറ്റവും ഒടുവിലത്തെ അഭയമായിമാറിയ ലോക-കേരള ആവലാതിസഭക്ക് തിരശീലവീണു. പങ്കെടുത്തവർ അവരുടെ ആവലാതികൾ നിറമിഴികളോടെ പങ്കുവച്ചപ്പോൾ ലോകത്തിന്റെ മൂക്കിനും മൂലയിലും ഇരുന്നു മലയാളികൾ കണ്ണുനീർ തുടച്ചു. അതിൽ കയറിക്കൂടാൻ പറ്റാഞ്ഞ ചില...

 പന്തളം വലിയ തമ്പുരാൻ പി രാമവർമ്മ രാജയുടെ വേർപാടിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര അനുശോചനം രേഖപ്പെടുത്തി.

ജിദ്ദ :- പന്തളം  കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ  രാജയുടെ നിര്യാണത്തിൽ ഒഐസിസി ജിദ്ദ ശബരിമല സേവന കേന്ദ്ര ചെയർമാൻ കെ ടി എ മുനീർ, ജനറൽ...

പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്.

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിയ്‌ക്കെതിരെ ശ്രദ്ധ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പനി ഒരു രോഗമല്ല രോഗലക്ഷണമാണ്. പനിയെ ഭയപ്പെടേണ്ട. രോഗിയെ ജാഗ്രതയോടെ പരിചരിക്കുകയാണ് പ്രധാനം. നീണ്ടുനില്‍ക്കുന്ന...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: