ലതിക സുഭാഷിനെ പുറത്താക്കി
മഹിള കോൺഗ്രസ്സ് മുൻ സംസ്ഥാന അദ്ധ്യക്ഷ ലതിക സുഭാഷിനെ കോൺഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂർ സീറ്റ് കിട്ടത്തതിനെ തുടർന്ന് തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ച ലതിക ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ്