ലതികാ സുഭാഷിന് പാർട്ടി മനപ്പൂർവ്വം സീറ്റ് നിക്ഷേധിച്ചിട്ടല്ലന്ന് രമേശ് ചെന്നിത്തല
ലതികാ സുഭാഷ് ഏറ്റുമാനൂർ സീറ്റാണ് ആവശ്യപ്പെട്ടത്, ഇതല്ലാതെ മറ്റ് സീറ്റ് വേണ്ട എന്നവർ പറഞ്ഞിരുന്നു
സ്ത്രീകൾക്ക് കൂടുതൽ പ്രാതിനിത്യം നൽകാൻ ശ്രമിച്ചിരുന്നു. മനപൂർവ്വം ആരെയും മാറ്റി നിർത്തിയിട്ടില്ല
പ്രതിഷേധങ്ങൾ തല്ക്കാലികം മാത്രം
അഴിമതിക്കെതിരായ പോരാട്ടത്തിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കും
20 ന് പ്രകടനപത്രിക പുറത്തിറക്കും