17.1 C
New York
Thursday, June 24, 2021
Home Kerala റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ച ജീവനക്കാര്‍ അറസ്റ്റില്‍.

റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ച ജീവനക്കാര്‍ അറസ്റ്റില്‍.

റെയില്‍വേ സിഗ്നല്‍ കേബിള്‍ മുറിച്ച ജീവനക്കാര്‍ അറസ്റ്റില്‍.

കോഴിക്കോട്:ഫറോക്ക് സ്‌റ്റേഷനിലെ സിഗ്നല്‍ വിഭാഗത്തിലെ ജീവനക്കാരായ കക്കോടി സ്വദേശി പ്രവീണ്‍ രാജ്, സുല്‍ത്താന്‍ബത്തേരി സ്വദേശി ജിനേഷ് എന്നിവരെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തത്.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. മേ​ലു​ദ്യോ​ഗ​സ്ഥ​നോ​ടു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യം തീ​ര്‍​ക്കാ​ന്‍ ഫ​റോ​ക്കി​നും വെ​ള്ള​യി​ലി​നു​മി​ട​യി​ല്‍ റെ​യി​ല്‍​വേ ട്രാ​ക്കി​ല്‍ അ​ഞ്ചി​ട​ത്തെ സി​ഗ്ന​ല്‍ ബോ​ക്‌​സി​ലെ വ​യ​റു​ക​ളാ​ണ് ഇ​വ​ര്‍ മു​റി​ച്ച​ത്.

സി​ഗ്ന​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ മ​ണി​ക്കൂ​റു​ക​ളോ​ളും പി​ടി​ച്ചി​ടേ​ണ്ടി വ​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ​യാ​ണ് പ്ര​തി​ക​ളെ​ന്ന് മ​ന​സി​ലാ​യ​ത്. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ റെ​യി​ല്‍​വേ മ​ജി​സ്‌​ട്രേ​റ്റ് റി​മാ​ന്‍​ഡ് ചെ​യ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കിരണ്‍ അഹൂജയുടെ നിയമനം സെനറ്റ് അംഗീകരിച്ചു

വാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ അമേരിക്കന്‍ ലോയര്‍ കിരണ്‍ അഹൂജയെ തന്ത്രപ്രധാനമായ യു.എസ്. ഓഫീസ് ഓഫ് പേഴ്‌സണല്‍ മാനേജ്‌മെന്റ് അദ്ധ്യക്ഷയായി നിയമിച്ചു. യു.എസ്. സെനറ്റില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്കു ശേഷം നേരിയ ഭൂരിപക്ഷത്തിനാണ് നിയമനം ജൂണ്‍...

വാഷിംഗ്ടണില്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്

വാഷിംഗ്ടണ്‍: നോര്‍ത്ത് ഈസ്റ്റ് വാഷിംഗ്ടണ്‍ ഡി.സി റൂട്ട് 295 ല്‍ ജൂണ്‍ 23 ബുധനാഴ്ച പെഡസ്ട്രയന്‍ പാലം തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു . പാലത്തിന്റെ തൂണില്‍ ട്രക്ക് വന്ന്...

അമേരിക്ക റീജിയൺ പ്രവാസി മലയാളീ ഫെഡറേഷൻ നവജീവൻ സെന്ററിന് സഹായധനം കൈമാറി.

ഡാളസ്: പ്രവാസി മലയാളീ ഫെഡറേഷൻ അമേരിക്ക റീജിയൺ എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്ന് മാത്രം  സമാഹരിച്ച സഹായധനം കോട്ടയം മെഡിക്കൽ കോളേജിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരാലംബരായവർക്ക് ഭക്ഷണം നൽകുന്ന നവജീവൻ സെന്റർ സ്ഥാപകൻ...

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞു

ജംബോ കമ്മറ്റികൾ പിരിച്ചുവിടണം എന്നത് ഏകകണ്ഠമായ തീരുമാനമെന്ന്: udf സംസ്ഥാന കൺവീനർ എം എം ഹസ്സൻ കോട്ടയത്ത് പറഞ്ഞുജംബോ കമ്മറ്റികൾ കൊണ്ട് പാർട്ടിക്ക് ഗുണം ഇല്ല എന്നാണ് വിലയിരുത്തൽ കോൺഗ്രസിന്റെ രാഷ്ട്രീയ കാര്യസമിതിയിൽ...
WP2Social Auto Publish Powered By : XYZScripts.com