17.1 C
New York
Thursday, June 24, 2021
Home Kerala റാന്നി മാടത്തരുവിയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

റാന്നി മാടത്തരുവിയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പത്തനംതിട്ട: റാന്നി മാടത്തരുവിയിൽ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചേത്തയ്ക്കൽ പിച്ചനാട് പ്രസാദിന്റെ മകൻ ശബരി(14), ചേത്തയ്ക്കൽ പത്മാല യത്തിൽ അജിയുടെ മകൻ ജിത്തു(14) എന്നിവരാണ്‌ മരിച്ചത്. രണ്ടുപേരും ഒൻപതാം ക്ലാസ് വിദ്യാർത്ഥികളാണ്. വെള്ളച്ചാട്ടത്തിൽ കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാർ ഓടി കൂടി ഇരുവരെയും കരയ്ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പിന്നീട് പൊലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൃതദേഹം ഇൻക്വസ്റ്റ് തയ്യാറാക്കി പോസ്റ്റുമോർട്ടത്തിനായി അയച്ചു. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി.

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങാ​ൻ പ​ലി​ശ​ര​ഹി​ത വാ​യ്പ പ​ദ്ധ​തി. വി​ദ്യാ​ത​രം​ഗി​ണി എ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി. സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളും ബാ​ങ്കു​ക​ളും വ​ഴി​യാ​ണ് വാ​യ്പ ന​ൽ​കു​ന്ന​ത്. ഡി​ജി​റ്റ​ൽ പ​ഠ​നം വ​ഴി​മു​ട്ടു​ന്ന കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി. ഒ​രു...

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

മധ്യവയസ്കനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കാവനാട് പൂവൻപുഴയിൽ തൈക്കാവിന് സമീപം കുമ്പളത്ത് വീട്ടിൽ താജുദീൻ നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആൾ താമസമില്ലാത്ത വീടിന് മുന്നിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്.

കെ എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ജിമ്മി ഫിലിപ്പിന്

കെ എം ബഷീർ സ്മാരക മാധ്യമ പുരസ്കാരം ജിമ്മി ഫിലിപ്പിന് മലപ്പുറം പ്രസ് ക്ലബ്ബിൻ്റെ 2020ലെ  കെ.എം ബഷീർ സ്മാരക മാധ്യമ പുരസ്‌കാരം ദീപിക ദിനപത്രം സീനിയർ ന്യൂസ് എഡിറ്റർ ജിമ്മി ഫിലിപ്പിന്. _കുട്ടനാട്‌: വീണ്ടെടുക്കാം...

സർഗ്ഗവേദിയിൽ പുസ്തകപ്രകാശനം

കോവിഡ് 19 മഹാമാരിമൂലം ഒരു വർഷത്തിലേറെയായി നിറുത്തി വയ്‌ക്കേണ്ടിവന്ന ന്യുയോര്‍ക്ക് സർഗ്ഗവേദി പുനരാരംഭിച്ചു. 2021 ജൂൺ 20 ഞായർ വൈകുന്നേരം 6 30 ന് ന്യുയോര്‍ക്ക് കേരളാ സെന്ററിന്റെ പ്രധാന ഹാളിൽ പി....
WP2Social Auto Publish Powered By : XYZScripts.com