കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ കോൺഗ്രസ് സമരം നടത്തുന്നില്ലെന്നും, റാങ്ക് ഹോൾഡേഴ്സിനെ മുന്നിൽ നിർത്തി നാട്ടിൽ അക്രമം അഴിച്ചു വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ
റാങ്ക് ഹോൾഡേഴ്സിനെ മുന്നിൽ നിർത്തി നാട്ടിൽ അക്രമം അഴിച്ചു വിടാനാണ് കോൺഗ്രസും ബിജെപിയും ശ്രമിക്കുന്നതെന്നും വിജയരാഘവൻ കണ്ണൂരിൽ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ സമരാഭാസങ്ങളുടെ തുടർച്ചയാണ് തിരുവനന്തപുരത്ത് തുടങ്ങിയ സമരമെന്നും അദ്ദേഹം കൂട്ടി ചേർത്തു.