സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ താല്പര്യമില്ലെന്ന് നടൻ മമ്മൂട്ടി .
ആരും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടില്ല.
തനിക്ക് രാഷ്ട്രീയ നിലപാടുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ദി പ്രീസ്റ്റ് സിനിമയുടെ റിലീസിന്റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.