17.1 C
New York
Sunday, November 27, 2022
Home Kerala രാമക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു : ഡിസിസി വൈസ് പ്രസിഡന്റ് വിവാദത്തില്‍

രാമക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തു : ഡിസിസി വൈസ് പ്രസിഡന്റ് വിവാദത്തില്‍

Bootstrap Example

ആലപ്പുഴ: രാമക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവില്‍ പങ്കെടുത്ത ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് വിവാദത്തില്‍. പളളിപ്പുറം കടവില്‍ മഹാലക്ഷ്മി ക്ഷേത്രത്തിലാണ് കോണ്‍ഗ്രസ് നേതാവ് ടി.ജി.രഘുനാഥ പിള്ള കൂപ്പണ്‍ കൈമാറി പിരിവ് ഉദ്ഘാടനം ചെയ്തത്. ആര്‍.എസ്.എസിന്‍റെ രാമക്ഷേത്ര നിര്‍മാണ ഫണ്ട് പിരിവിന് കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയെന്ന ആരോപണവുമായി സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിന്റെയും പട്ടാര്യസമാജത്തിന്റെയും പ്രസിഡന്റ് എന്ന നിലയില്‍ ഒരു വിശ്വാസി ചെയ്യേണ്ട കാര്യങ്ങളെ ചെയ്തിട്ടുള്ളുവെന്നും തന്നെ ആര്‍.എസ്.എസ് ആക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഉള്‍പ്പടെ ശ്രമിക്കുകയാണെന്നും രഘുനാഥപിള്ള പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ല; എം എം ഹസൻ.

ശശി തരൂരിന്റെ പരിപാടി മാറ്റിയത് ശരിയായില്ലെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. ഡിസിസിയെ അറിയിക്കാതിരുന്നത് തരൂരിന് പറ്റിയ ചെറിയ പിഴവാണ്. ശശി തരൂർ അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്ന് എം എം ഹസൻ...

ആം​ബു​ല​ന്‍​സി​ന് വെ​ടി​യേ​റ്റ സം​ഭ​വം: സുരക്ഷയൊരുക്കി ബി​ഹാ​ര്‍ പോ​ലീ​സ്.

കോ​ഴി​ക്കോ​ട്ട് നി​ന്നും ബി​ഹാ​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ആം​ബു​ല​ന്‍​സി​ന് വെ​ടി​യേ​റ്റ സം​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ട്ട് ബി​ഹാ​ര്‍ പോ​ലീ​സ്. ആം​ബു​ല​ന്‍​സ് ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തു​ന്ന​ത് വ​രെ സു​ര​ക്ഷ ന​ല്‍​കു​മെ​ന്ന് ബി​ഹാ​ര്‍ പോ​ലീ​സ് അ​റി​യി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ബ​ല്‍​പൂ​ര്‍- റീ​വ ദേ​ശീ​യ​പാ​ത​യി​ൽ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം. വെ​ടി​വ​യ്പ്പി​ൽ...

മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം.

മസ്തിഷ്‌കമരണം സംഭവിച്ച 17കാരന്റെ അവയവങ്ങൾ ദാനം ചെയ്ത് കുടുംബം. തൃശൂർ വല്ലച്ചിറ സ്വദേശികളായ വിനോദ്-മിനി ദമ്പതികളുടെ ഏക മകൻ അമൽ കൃഷ്ണയുടെ അവയവങ്ങളാണ് അവയവദാന ദിനത്തിൽ നാലു പേർക്ക് നൽകി കുടുംബം മാതൃകയായത്. തൃശൂർ...

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും.

ഒരേയൊരു മനുഷ്യന്‍...ലയണല്‍ ആന്ദ്രെസ് മെസ്സി....പതിവുകളൊന്നും തെറ്റിക്കാതെ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ആര്‍ത്തലച്ചെത്തിയ മെക്സിക്കന്‍ തിരമാലകള്‍ക്ക് മുകളില്‍ അയാള്‍ രക്ഷകനായി അവതരിച്ചു. പിന്നെയെല്ലാം ചരിത്രം. സ്വപ്നങ്ങള്‍ ചിതറിക്കിടന്ന അതേ ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ അര്‍ജന്റീന ഇതാ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: