രാജ്യസഭാ തിരഞ്ഞെടുപ്പ് മരവിപ്പിച്ച് ഇതിനെതിരെ മുഖ്യമന്ത്രി
മാറ്റിവെച്ചതിന്റെ കാരണം തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.എന്തുകൊണ്ട് കമ്മീഷൻ സമ്മർദത്തിന് വഴങ്ങി എന്ന് മുഖ്യമന്ത്രി
കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് തെരഞ്ഞെടുപ്പ് മാറ്റി വെച്ചതെന്നാണ് പറഞ്ഞത് എന്നാൽ മാറ്റിവയ്ക്കാൻ ഉണ്ടായ കാരണം എന്തെന്ന് പറഞ്ഞിട്ടില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.
ചെന്നിത്തലയ്ക്കും വിമർശനം
കിറ്റും ക്ഷേമപെൻ ഷനും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു.
വോട്ട് പോരട്ടെ എന്ന് കരുതിയല്ല കിറ്റ് വിതരണം തുടങ്ങിയത്.
വർഗ്ഗീയവാദികളുടെ വോട്ട് വേണ്ട എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞില്ല
ആർഎസ്എസ് വോട്ട് ലക്ഷ്യമിടുന്നു എന്നതിന്റെ തെളിവാണിത്.
എൽഡിഎഫന് ജയിക്കാൻ ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ട.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.