17.1 C
New York
Monday, June 21, 2021
Home Kerala രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കം?

രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് രണ്ടാം തരംഗത്തിന്റെ തുടക്കം?

ദൽഹി: രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നത് രണ്ടാം തരംഗത്തിന്‍റെ തു‌‌‌ടക്കമാകാമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ.

റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം കോ​വി​ഡ് വ്യാ​പ​നം പ്രാ​ദേ​ശി​ക​മാ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഇ​ത് രാ​ജ്യ​ത്തി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പ​ട​രാ​നു​ള്ള സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച 30 ശ​ത​മാ​നം കോ​വി​ഡ് കേ​സു​ക​ളാ​ണ് വ​ര്‍​ധി​ച്ച​ത്. പു​തി​യ കേ​സു​ക​ളി​ൽ മ​ഹാ​രാ​ഷ്ട്ര​യി​ൽ നി​ന്നു​മാ​ത്രം 60 ശ​ത​മാ​നം കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. പ​ക​ർ​ച്ച​വ്യാ​ധി മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കു​ന്നു​ണ്ട്.

മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ള്‍ പോ​ലെ ക​ഴി​ഞ്ഞ​വ​ര്‍​ഷം അ​നു​വ​ര്‍​ത്തി​ച്ച മാ​ര്‍​ഗ​ങ്ങ​ള്‍ തേ​ടാ​വു​ന്ന​താ​ണ്. വാ​ക്‌​സി​നേ​ഷ​ന്‍ പ​രി​പാ​ടി കൂ​ടു​ത​ല്‍ വി​പു​ല​മാ​ക്കാ​ന്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മാര്‍ത്തോമാ ഭദ്രാസനം മെറിറ്റ് അവാര്‍ഡ് 2021 നു അപേക്ഷ ക്ഷണിക്കുന്നു

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കാ- യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനാതിര്‍ത്തിയിലുള്ള ഇടവകകളില്‍ നിന്നും ഉയര്‍ന്ന മാര്‍ക്ക് നേടി ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്നും 2021മെറിറ്റ് അവാര്‍ഡിനുള്ള നോമിനേഷന്‍ സ്വീകരിക്കുന്നു. ആരാധനകളില്‍ ക്രമമായി സംബന്ധിക്കുന്നവരും, ഇടവകകളില്‍ സംഘടിപ്പിക്കുന്ന...

സീനത്ത് റഹ്‌മാന്‍ യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍

ചിക്കാഗോ: ചിക്കാഗോ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയി ഇന്ത്യന്‍ അമേരിക്കന്‍ സീനത്ത് റഹ്‌മാനെ നിയമിച്ചു . ജൂലായ് 1 മുതല്‍ സീനത്ത് ചുമതലയില്‍ പ്രവേശിക്കും. സീനത്ത് ഇപ്പോൾ ഏസ്പെന്‍...

മെഡികെയര്‍ ആനുകൂല്യത്തോടൊപ്പം ഡെന്റല്‍ , വിഷന്‍ ഉള്‍പ്പെടുത്തണമെന്ന സമ്മർദ്ദവുമായി ഷുമ്മറും, ബര്‍ണിയും

വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്ന മെഡികെയര്‍ ആനുകൂല്യങ്ങളോടൊപ്പം ഡെന്റല്‍ , വിഷന്‍ , ഹിയറിംഗ് എയ്‌ഡ്‌ ആനുകൂല്യങ്ങൾ കൂടി ഉള്‍പ്പെടുത്തണമെന്ന സമ്മര്‍ദവുമായി ബര്‍ണി സാന്റേഴ്സും ചക്ക് ഷുമ്മറും...

ചെറിയാൻ പൂപ്പള്ളിയുടെ മാതാവ് തങ്കമ്മ ജോസഫ് (103) അന്തരിച്ചു

മല്ലപ്പള്ളി: ഗവ. കോൺട്രാക്ടറും മലങ്കര ഓർത്തഡോക്സ് സഭാ മാനേജിംഗ് കമ്മിറ്റി അംഗവും ആയിരുന്ന പരേതനായ പൂപ്പള്ളിൽ തോമസ് ജോസഫിന്റെ (പാപ്പച്ചൻ) ഭാര്യ തങ്കമ്മ ജോസഫ്, 103, അന്തരിച്ചു. മല്ലപ്പള്ളി മോടയിൽ കുടുംബാംഗമാണ്. മക്കൾ: തോമസ്...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap