17.1 C
New York
Thursday, January 20, 2022
Home Kerala രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ഏറെ ഗുരുതരമെന്ന് കേന്ദ്രം.

വരുന്ന നാലാഴ്ച നിര്‍ണായകമാണെന്നും ആര്‍ടിപിസിആര്‍ പരിശോധന കര്‍ശനമാക്കണമെന്നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം 24 മണിക്കൂറിനിടെ 96982 പേര്‍ക്ക് കൂടി രോഗം ബാധിച്ചു.

446 പേര്‍ രോഗം ബാധിച്ച് മരിച്ചെന്നും ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ദില്ലിയില്‍ രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ കര്‍ഫ്യൂ പ്രഖ്യാപിച്ചു.

വ്യാപനം തീവ്രമായ സംസ്ഥാനങ്ങളിലേക്കയക്കാന്‍ 50 കേന്ദ്ര സംഘങ്ങളെ രൂപീകരിച്ചതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ്ഭൂഷണ്‍, നീതി ആയോഗ് അംഗം വി കെ പോള്‍ എന്നിവര്‍ ദില്ലിയില്‍ അറിയിച്ചു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രത കൈവിടരുതെന്നും രോഗം വന്നുപോകട്ടെ എന്ന ധാരണ മാറണമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ജില്ലയുടെ കോവിഡ് അവലോകനയോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു...

അവിദ്ഗദ്ധ തൊഴിലാളികൾക്കുള്ള വിദഗ്ദ പരിശീലനം കലഞ്ഞൂരില്‍ നടന്നു

കലഞ്ഞൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി പ്രകാരമുള്ള അവിദ്ഗദ്ധ തൊഴിലാളികൾക്കുള്ള വിദഗ്ദ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. പുഷ്പവല്ലി ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽവൈസ് പ്രസിഡന്റ്‌ മിനി എബ്രഹാം...

കള്ളൻ മൊബൈലിൽ കുടുങ്ങി; മകൾ ദൃശ്യങ്ങൾ കണ്ടത് 40 കിലോമീറ്റർ അകലെ പാലായിൽ.

കോട്ടയം: തലയോലപ്പറമ്പിൽ മാതാപിതാക്കൾ തനിച്ചുള്ള വീട്ടിൽ കയറിയ കള്ളൻ മൊബൈലിൽ കുടുങ്ങി. നാല്പത് കിലോമീറ്റർ അകലെ പാലായിൽ ഉള്ള മകൾ കളളന്റെ സിസിടിവി ദൃശ്യങ്ങൾ മൊബൈലിൽ കണ്ടതാണ് കള്ളന് കുരുക്കായി മാറിയത്. വീടിന്റെ...

കോട്ടൂർ കുഞ്ഞമ്മു മുസല്യാർ ദർസ് വാർഷികം

കാസർകോഡ്. പാരമ്പര്യ പാണ്ഡിത്യത്തിന്റെ മഹനീയ വിലാസമാണ് കോട്ടൂർ കുഞ്ഞമ്മു മുസല്യാരെന്ന് ജാമിഅ സഅദിയ്യ പ്രസിഡൻറ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ. മുസല്യാരുടെ ദർസ് അറുപതാം വാർഷിക സമ്മേളനത്തിന്റെ ഭാഗമായ പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം ദേളി...
WP2Social Auto Publish Powered By : XYZScripts.com
error: