17.1 C
New York
Wednesday, September 22, 2021
Home Kerala രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് ഒഴിവുനികത്തല്‍; സുപ്രധാന തീരുമാനവുമായി സുപ്രിംകോടതി

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് ഒഴിവുനികത്തല്‍; സുപ്രധാന തീരുമാനവുമായി സുപ്രിംകോടതി

രാജ്യത്തെ ഹൈക്കോടതികളിലെ ഒഴിവ് നികത്താന്‍ കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രിംകോടതി. കേരള ഹൈക്കോടതിയിലേക്ക് എട്ട് ജഡ്ജിമാരെ ശുപാര്‍ശ ചെയ്ത് സുപ്രിംകോടതി കൊളീജിയം. നാല് അഭിഭാഷകരും നാല് ജുഡിഷ്യല്‍ ഓഫിസര്‍മാരും പട്ടികയില്‍. നിയമനം സംബന്ധിച്ച ഫയല്‍ സുപ്രിംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് അയച്ചു. പത്ത് ഒഴിവുകളാണ് കേരള ഹൈക്കോടതിയില്‍ നിലവിലുള്ളത്.

അലഹബാദ് ഹൈക്കോടതിയിലേക്ക് പതിമൂന്ന് ജഡ്ജിമാര്‍, മദ്രാസ് കോടതിയിലേക്ക് നാലും രാജസ്ഥാനിലേക്ക് മൂന്നും കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് രണ്ട് അഭിഭാഷകരെയും ജഡ്ജിമാരായി ശുപാര്‍ശ ചെയ്തു.

അഭിഭാഷകരായ ശോഭ അന്നമ്മ ഈപ്പന്‍ , സഞ്ജിത കല്ലൂര്‍ അറയ്ക്കല്‍ , ബസന്ത് ബാലാജി, അരവിന്ദ കുമാര്‍ ബാബു തവരക്കാട്ടില്‍ എന്നിവരും ജുഡിഷ്യന്‍ ഓഫിസര്‍മാരായ സി ജയചന്ദ്രന്‍,സോഫി തോമസ് , പി ജി അജിത് കുമാര്‍ , സി എസ് സുധ എന്നിവരും സ്ഥാനക്കയറ്റ ശുപാര്‍ശ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഞാൻ കണ്ട ആഗ്ര (ജിഷ എഴുതിയ യാത്രാവിവരണം)

ഡൽഹിയിൽ നിന്നും ഏതാണ്ട് 200 കിലോമീറ്റർ അകലം വരുന്ന യമുനാനദീതീരത്ത് ചേർന്നുള്ള ആഗ്ര ഉത്തർപ്രദേശിലെ ഒരുപ്രധാനപട്ടണമാണ്. ഈ നഗരം 1507ൽ സ്ഥാപിച്ചത് ഡൽഹിയിലെ ലോധി രാജവംശജരാണെന്ന് പറയപ്പെടുന്നു.ഏറെക്കുറെ ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങൾ ഇവിടെയുണ്ട്. അത്യധികം ആകർഷകമായ...

നാടൻ കോഴി ചിക്കൻ പിരട്ട്

ചേരുവകൾ :1.ചിക്കൻ -1.1/2 കിലോ2.മുളകുപൊടി - 6സ്പൂൺ3.മഞ്ഞൾപൊടി -1സ്പൂൺ4.മല്ലിപൊടി -4 സ്പൂൺ5.ഗരം മസാല പൊടി - 4സ്പൂൺ6.പൊതിയിന ഇല -1 പിടി7.രംഭഇല -1പിടി8.കടുക് -2സ്പൂൺ9.ഇഞ്ചി -1കഷ്ണം10.വെളുത്തുള്ളി -5 അല്ലി11.പച്ചമുളക് -4 എണ്ണം12.കറിവേപ്പില -1...

വിശ്വമഹാഗുരുവായ ശ്രീനാരായണ ഗുരുവിന്റെ സമാധി ദിന സ്മരണ.(ലേഖനം)

വിശ്വമഹാ ഗുരുവും സാമൂഹിക പരിഷ്കാർത്താവും, ചിന്തകനും, സന്യാസിവര്യനും, ദാർശനികനുമായ ശ്രീനാരായണ ഗുരുവിന്റെ മഹാസമാധി ദിനം സെപ്റ്റംബർ 21 (കന്നി 5) ന് ആചരിക്കുന്നു. സർവ്വസംഗപരിത്യാഗികളായ സന്യാസിമാരുടെ ദേഹ വിയോഗത്തിനെ സമാധി എന്ന്‌വിശേഷിപ്പിക്കുന്നു. പഞ്ചഭൂതങ്ങളാൽ...

ദൈവ സംരക്ഷണം (ബാലകഥ)

കല്യാണി അമ്മയുടെ കൊച്ചുമകളാണ് എട്ടാംതരത്തിൽ പഠിക്കുന്ന രശ്മി രാജ്. അവൾ മുത്തശ്ശിക്കൊപ്പമാണ് ഉറങ്ങുക. മുത്തശ്ശി അവൾക്ക് കഥകളും നാട്ടു ചരിത്രങ്ങളും പറഞ്ഞു കൊടുക്കും.രശ്മിയുടെ ചില ചോദ്യങ്ങൾക്ക് മറുപടി പറയാനും മുത്തശ്ശി ഈ സമയം ഉപയോഗിക്കാറുണ്ട്. പതിവ്...
WP2Social Auto Publish Powered By : XYZScripts.com
error: