രാജു നാരായണ സ്വാമിയെ വീണ്ടും സർവീസിൽ തിരിച്ചെടുത്തു.
പാർലമെൻ്ററി കാര്യ
പ്രിൻസിപ്പൽ സെക്രട്ടറിയാണ് നിയമനം.
നാളികേര ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കിയ ശേഷം അദ്ദേഹം സര്‍വ്വീസില്‍ തിരികെ കയറിയിട്ടില്ല.
തിരികെ കയറാന്‍ ആവശ്യപ്പെട്ട് പൊതുഭരണവകുപ്പ് കത്തയച്ചിരുന്നു.
തുടർന്നാണ് ഇപ്പോൾ നിയമനം
Facebook Comments