രമേശിൻ്റെ പ്രാധാന്യം കുറച്ചിട്ടില്ല എന്ന് കെ മുരളീധരൻ
രമേശ് ചെന്നിത്തലയുടെ പ്രാധാന്യം ഒട്ടും കുറച്ചിട്ടില്ലന്ന് മുരളീധരൻ.
വിപുലമായ അധികാരമുള്ള സമിതിയുടെ അധ്യക്ഷനായിട്ടാണ് ഉമ്മൻ ചാണ്ടിയെ നിയോഗിച്ചത്.
മുല്ലപ്പള്ളി മത്സരിക്കുന്നതിൽ വിരോധമില്ലന്നും മുരളീധരൻ
Facebook Comments