ആലുവ കുന്നത്തേരി ഇലഞ്ഞിക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. കുന്നത്തേരി തോട്ടത്തിൽ പറമ്പിൽ മുജീബിന്റെ മകൻ അബ്ദുൾ റഹ്മാൻ (13) കുന്നത്തേരി ആലുങ്കപ്പറമ്പിൽ ഫിറോസിന്റെ മകൻഫർദ്ദിൻ (13) എന്നിവരാണ് മരിച്ചത്. 15 ഓളം കുട്ടികൾ ചേർന്നാണ് കുളിക്കാനിറങ്ങിയത്.