17.1 C
New York
Monday, December 4, 2023
Home Kerala രണ്ടേകാല്‍ ലക്ഷം രൂപ വിലയുള്ള വളര്‍ത്തുപക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടി

രണ്ടേകാല്‍ ലക്ഷം രൂപ വിലയുള്ള വളര്‍ത്തുപക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടി

രണ്ടേകാല്‍ ലക്ഷം രൂപ വിലയുള്ള വളര്‍ത്തുപക്ഷികളെ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പൊലീസ് പിടികൂടി. കരമന നെടുങ്കാടുള്ള വീട്ടിലെ കാര്‍ഷെഡില്‍ കിളിക്കൂടുകളില്‍ സൂക്ഷിച്ചിരുന്ന പക്ഷികളെയാണ് ഇവര്‍ മോഷ്ടിച്ചത്. കീഴാറന്നൂര്‍ സ്വദേശികളായ ശരത് (32), രജീഷ് (21), സൂരജ് (19) എന്നിവരെയാണ് കരമന പൊലീസ് അറസ്റ്റ് ചെയ്തത്.ഡിസംബര്‍ 10 നാണ് സംഭവം നടന്നത്. നെടുങ്കാട് സ്വദേശി വെങ്കിടഗിരിയുടെ വീട്ടില്‍നിന്ന് ‘സണ്‍ കൊണൂര്‍’ ഇനത്തില്‍പെട്ട വിലപിടിപ്പുള്ള എട്ട് അലങ്കാരപ്പക്ഷികളെ പ്രതികള്‍ മോഷ്ടിച്ചത്.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡാലസ് വെടിവെപ്പിൽ ഒരു വയസ്സുകാരനുൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു

ഡാളസ്: ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം തെക്കുകിഴക്കൻ ഡാളസിൽ നടന്ന വെടിവയ്പിൽ നാല് പേർ മരിക്കുകയും ഒരു കൗമാരക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തതായി ഡാളസ് പോലീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. റോയ്‌സ് ഡ്രൈവിലെ 9700 ബ്ലോക്കിൽ...

ഞായറാഴ്ച ചെങ്കടലിൽ യുഎസ് യുദ്ധക്കപ്പൽ ആക്രമിക്കപ്പെട്ടതായി പെന്റഗൺ

വാഷിംഗ്‌ടൺ ഡി സി: ചെങ്കടലിൽ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വാണിജ്യ കപ്പലുകൾ ഞായറാഴ്ച  ആക്രമിക്കപ്പെട്ടതായി പെന്റഗൺ. "യുഎസ്എസ് കാർണി, ചെങ്കടലിലെ വാണിജ്യ കപ്പലുകൾ എന്നിവയ്ക്കെതിരായ ആക്രമണങ്ങളെക്കുറിച്ചും  റിപ്പോർട്ടുകൾ വരുന്നു. യുഎസ് യുദ്ധക്കപ്പൽ ചെങ്കടലിൽ...

ക്യാപിറ്റൽ കലാപം- ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് ക്ലെറ്റ് കെല്ലറിന് 36 മാസത്തെ പ്രൊബേഷൻ ശിക്ഷ

വാഷിംഗ്ടൺ - 2021 ജനുവരി 6 ന് യുഎസ് ക്യാപിറ്റോളിൽ നടന്ന കലാപത്തിൽ പങ്കെടുത്തതിന് മുൻ യുഎസ് നീന്തൽ താരവും ഒളിമ്പിക് സ്വർണ്ണ മെഡൽ ജേതാവുമായ ക്ലെറ്റ് കെല്ലറിന് വെള്ളിയാഴ്ച സീനിയര്‍ യുഎസ്...

റൈറ്റ്.റവ.ഡോ. ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയുടെ യാത്രയയപ്പ് സമ്മേളനം ഡിസംബർ 10ന്.

ഡാളസ്: നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിൽ ഭദ്രാസനാധിപൻ അഭിവന്ദ്യ റൈറ്റ്.റവ.ഡോ.ഐസക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പയ്ക്ക് ഡിസംബർ 10ന് യാത്രയയപ്പ് നൽകുന്നു. ഡിസംബർ 31ന് നോർത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പാ...
WP2Social Auto Publish Powered By : XYZScripts.com
error: