കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ. ചിഹ്നം അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവെച്ചു. പി ജെ ജോസഫിന്‍റെ ഹര്‍ജി തള്ളി. രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ച ഇലക്ഷൻ കമ്മീഷൻ ഉത്തരവിനെതിരെ PJ ജോസഫ് കോടതിയെ സമീപിച്ചിരുന്നു ആ കേസിലാണ് ജോസഫിന് തിരിച്ചടിയായി മാറിയ വിധി വന്നിരിക്കുന്നത്