രണ്ടാഴ്ചത്തേക്ക് ഗ്രാമം അടച്ചു.
കര്‍ണാടകയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് കുതിരയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുത്തത് ആയിരകണക്കിന് പേര്.
ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം.
മസ്ത്മരടി ഗ്രാമത്തിലെ കാട സിദ്ധേശ്വര മഠത്തിലെ കുതിരയാണ് വെള്ളിയാഴ്ച ചത്തത്.
സംഭവത്തെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ രണ്ടാഴ്ചത്തേക്ക് ഗ്രാമം അടച്ചു.
Facebook Comments