കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചെമ്മണിക്ക് കോവിഡ് സ്ഥിരീകരിച്ചു.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നേരിട്ട് ബന്ധപ്പെട്ടവർ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം അറിയിച്ചു