17.1 C
New York
Saturday, September 18, 2021
Home Kerala യു ഡി എഫില്‍ നിന്ന് കൂടുതല്‍ പേര്‍ സി പി എമ്മിലെത്തും: എം എ ബേബി.

യു ഡി എഫില്‍ നിന്ന് കൂടുതല്‍ പേര്‍ സി പി എമ്മിലെത്തും: എം എ ബേബി.

തിരുവനന്തപുരം: യു ഡി എഫില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും സി പി എമ്മിലും എല്‍ ഡി എഫിലുമെത്തുമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം എം എ ബേബി.

ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ കൂടുതല്‍ പേര്‍ പാര്‍ട്ടിവിടും. യു ഡി എഫ് ദുര്‍ബലമാകും. വന്നവര്‍ക്കാര്‍ക്കും നിരാശരാകേണ്ടി വരില്ലെന്നും അര്‍ഹമായ പരിഗണന കിട്ടുമെന്നും എം എ ബേബി പറഞ്ഞു

ആര്‍ എസ് പി ഇടത് മുന്നണിയെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയവരാണ്. അവര്‍ തിരിച്ചുവരേണ്ടതില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്ന് വരവ് മുന്നണിക്ക് ഗുണം ചെയ്തു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചെന്നും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെ ബേബി പറഞ്ഞു.

ആര്‍ എസ് പി ഇടത് മുന്നണിയെ വഞ്ചിച്ച് യു ഡി എഫിലേക്ക് പോയവരാണ്. അവര്‍ തിരിച്ചുവരേണ്ടതില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റെ കടന്ന് വരവ് മുന്നണിക്ക് ഗുണം ചെയ്തു. കേരള കോണ്‍ഗ്രസ് എം ശക്തി തെളിയിച്ചെന്നും ഒരു സ്വകാര്യ ചാനലിനോട് പ്രതികരിക്കവെ ബേബി പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ചിന്തകളുടെ തടവറയിൽ – ...

നമ്മുക്ക് എല്ലാവർക്കും ഒരു പേരുണ്ട്. ഒരു കുടുംബത്തിലെ കുറച്ചു ബന്ധങ്ങളിലും, ചുറ്റുമുള്ള ചില സൗഹൃദങ്ങളിലും നാം നമ്മെ തളച്ചിട്ടിരിക്കുന്നു. ഏതോ ജാതിയുടെയോ, മതത്തിന്റെയോ പേരിൽ, ജനിച്ചപ്പോൾ തന്നെ സമൂഹം നമുക്ക് മുദ്രയിട്ട് കഴിഞ്ഞിരിക്കുന്നു....

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (21)

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഓണാഘോഷം വീടുകളിൽ മാത്രം ആക്കണം എന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ. ഈ കൊറോണ കുഞ്ഞ് എത്രകാലമായി എല്ലാവരുടെയും സ്വൈരജീവിതം തടസ്സപ്പെടുത്തിക്കൊണ്ട് ഇങ്ങനെ നിൽക്കുന്നു? ഗൃഹാതുരത്വത്തിന്റെ ഓർമകളുമായി ഇത്തവണയും ഓണം...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (20)

ഓണം -കേരളത്തിന്റെ ദേശീയോത്സവം, മലയാളിയുടെ സ്വകാര്യ അഹങ്കാരം. ചിങ്ങമാസത്തിലെ തിരുവോണ നാളിലാണ് നാം ഓണംആഘോഷിക്കുന്നത്. ഓണത്തെക്കുറിച്ചുള്ള ഐതീഹ്യം പറയാതെ പോയാൽ അതിന്റെ പ്രസക്തി അപ്രസക്തമാകും. രാജാക്കന്മാരാണ് പണ്ട് രാജ്യം ഭരിച്ചിരുന്നത്. കേരളം ഭരിച്ചിരുന്ന അസുര...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (19)

ഋതുഭേദങ്ങൾ മാറിമറയവേ, കാലചക്രം മുന്നോട്ടു പോകവേ ഓരോനാളും മർത്യജീവിതം പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന കാലഘട്ടത്തിലും ഓണത്തെ വരവേൽക്കാൻ നാടൊരുങ്ങുന്നു. ഓണചരിത്രത്തിലേക്ക് ഗ്രിഗോറിയൻ കലണ്ടറിൽ ഓഗസ്റ്റ് -സെപ്റ്റംബർ മാസത്തിലും മലയാളം കലണ്ടറിൽ ചിങ്ങ മാസത്തിലുമാണ് ആഘോഷിക്കുന്നത്. ഓണം സംബന്ധിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: