കൂത്താട്ടുകുളത്തെ സ്വകാര്യ ലോഡ്ജിൽ യുവാവിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി
ചെങ്ങന്നൂർ കൊഴുവന്നൂർ തടത്തിൽ പുത്തൻപുരയിൽ രഞ്ജിത്ത് രവീന്ദ്രനെയാണ് കൂത്താട്ടുകുളം റിലയൻസ് സമീപമുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്
ഞായറാഴ്ച രാത്രി 8.30 ടെയാണ് രഞ്ജിത്ത് ഹോട്ടലിൽ മുറിയെടുത്തത് പുലർച്ചെ
പന്ത്രണ്ടരയോടെ ലോഡ്ജ് ജീവനക്കാരനാണ് മുറിയിലെ ഫാനിൽ രഞ്ജിത്ത് കെട്ടി തൂങ്ങിനിൽക്കുന്നതായി കണ്ടത് കൂത്താട്ടുകുളം പോലീസ് എത്തി നടപടികൾ സ്വീകരിച്ചു