17.1 C
New York
Wednesday, October 27, 2021
Home Kerala യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ

യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ

ആലുവ:യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി മയക്കുമരുന്ന് നല്കി പീഡിപ്പിച്ച യുവാവ് പിടിയിൽ. ആലുവ പ്രൈവറ്റ് ബസ്സ് സ്റ്റാന്റിന് സമീപം സന്തോഷ് ലൈനിൽ കളപ്പുരക്കൽ വീട്ടിൽ മിഷാൽ (23) നെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊലപാതകശ്രമം, മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

പരുമലപ്പെരുന്നാളിന്‌ കൊടിയേറി.

പരുമല: ഭാരതീയ ക്രൈസ്തവ സഭയിലെ ഭാരതീയനായ പ്രഥമ പരിശുദ്ധനും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനുമായ പരിശുദ്ധ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ (പരുമല തിരുമേനി) 119-ാം ഓര്‍മ്മപ്പെരുനാളിന് പരുമലയില്‍ കൊടിയേറി. സഭയുടെ...

“നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ 2021” ൻറെ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 30 ശനിയാഴ്ച 5 .00 PM (MST) ന്.

കാൽഗറി: കാൽഗറി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന “NAMMAL ” (North American Media center for Malayalam Arts and Literature), ന്റെ ആഭിമുഖ്യത്തിൽ കാനഡയിലെ കുട്ടികൾക്കായി നടത്തിയ "നമ്മൾ ഡാൻസ് ഫിയസ്റ്റ കാനഡ...

ഡബ്ള്യു എം.സി യുടെ സന്നദ്ധസേവനത്തിനുള്ള പ്രസിഡൻഷ്യൽ ലൈഫ് ടൈം അവാർഡ് സോമൻ ജോൺ തോമസിന് ; അദ്വെ രാജേഷിനു ഗോൾഡൻ മെഡൽ, ദേവ് പിന്റോയ്ക്ക് വെള്ളിയും

ന്യൂജേഴ്‌സി: വേൾഡ് മലയാളി കൗണ്സിലിന്റെ (ഡബ്ള്യു. എം.സി ) അമേരിക്ക റീജിയന്റെ പ്രഥമ പ്രസിഡൻഷ്യൽ പുരസ്‌കാരത്തിന് (PVSA -Presidents Volunteer Service Award) പ്രമുഖ സാമൂഹ്യ-സന്നദ്ധ ജീവകാരുണ്യ പ്രവർത്തകനായ സോമൻ ജോൺ തോമസും...

പനിയുള്ള പൂച്ചകുട്ടിയ്ക്ക് കരുതലോടെ മൃഗാശുപതിയില്‍ പരിചരണം

ഒരു മാസം മുൻപ് ആരോ പെരുമഴയത്ത് പെരുവഴിയില്‍ ഉപേക്ഷിച്ച പൂച്ചകുട്ടികളെ പത്തനംതിട്ട നിവാസി ഫിറോസ് എടുത്തു വീട്ടില്‍ കൊണ്ട് വന്നു . അതില്‍ ഒരു പൂച്ചകുട്ടിയ്ക്ക് കലശലായ പനി വന്നതോടെ രക്ഷാ മാര്‍ഗം...
WP2Social Auto Publish Powered By : XYZScripts.com
error: